rohingya refugees

റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ വന്ധ്യംകരണം നടപ്പാക്കാന്‍ പദ്ധതിയുമായി ബംഗ്ലാദേശ്

റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ വന്ധ്യംകരണം നടപ്പാക്കാന്‍ പദ്ധതിയുമായി ബംഗ്ലാദേശ്

ധാക്ക: റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ വന്ധ്യംകരണം നടപ്പാക്കാന്‍ പദ്ധതിയുമായി ബംഗ്ലാദേശ്. ജനനനിയന്ത്രണത്തിന് നടപ്പാക്കിയ പദ്ധതികളെല്ലാം പരാജയപ്പെട്ടതോടെയാണ് ഇത്. ആറ് ലക്ഷത്തോളം റോഹിംഗ്യകളാണ് മ്യാന്‍മാറില്‍ നിന്ന് അഭയംതേടി ബംഗ്ലാദേശിലെത്തിയിട്ടുള്ളത്. ...

രോഹിങ്ക്യകള്‍ രാജ്യസുരക്ഷക്ക് ഭീഷണി, നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ ഉത്തരവിട്ട് യോഗി സര്‍ക്കാര്‍

  ലക്‌നൗ: സംസ്ഥാനത്തു നിന്നും നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കാന്‍ ഉത്തരവിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രോഹിങ്ക്യ നുഴഞ്ഞു കയറ്റക്കാര്‍ രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്. രോഹിങ്ക്യക്കാരെ തിരിച്ചയക്കണമെന്ന ...

രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യത്തിനു ഭീഷണിയെന്നാവര്‍ത്തിച്ച് ആര്‍എസ്എസ്

രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യത്തിനു ഭീഷണിയെന്നാവര്‍ത്തിച്ച് ആര്‍എസ്എസ്

റായ്പൂര്‍: രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യത്തിനു ഭീഷണിയെന്നാവര്‍ത്തിച്ച് ആര്‍എസ്എസ്. ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിയാണ് രോഹിംഗ്യകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മ്യാന്‍മറിലെ സൈനിക നടപടികളേത്തുടര്‍ന്ന് മറ്റിടങ്ങളില്‍ അഭയം ...

ഇന്ത്യയിലേക്ക് പ്രവേശിച്ച റോഹിംഗ്യകള്‍ക്ക് ഭീകരബന്ധം, അവര്‍ അഭയാര്‍ത്ഥികളല്ല വലിഞ്ഞുകയറി വന്നവരെന്ന് യോഗി ആദിത്യനാഥ്

ഗൊരഖ്പുര്‍: മ്യാന്‍മറില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ച റോഹിംഗ്യകള്‍ അഭയാര്‍ത്ഥികളല്ലെന്നും ഭീകര ബന്ധമുള്ളവരാണെന്നും വലിഞ്ഞുകയറി വന്നവരാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചിലര്‍ റോഹിംഗ്യകളുടെ അവസ്ഥയില്‍ ഉത്കണ്ഠയും സഹാനുഭൂതിയും ...

റോഹിങ്ക്യകള്‍ കൊലപ്പെടുത്തിയ ഹിന്ദുക്കളുടെ കുഴിമാടങ്ങള്‍ കണ്ടെത്തി

റോഹിങ്ക്യകള്‍ കൊലപ്പെടുത്തിയ ഹിന്ദുക്കളുടെ കുഴിമാടങ്ങള്‍ കണ്ടെത്തി

യംഗൂണ്‍: റോഹിങ്ക്യകള്‍ കൊലപ്പെടുത്തിയ ഹിന്ദുക്കളുടെ കുഴിമാടങ്ങള്‍ കണ്ടെത്തിയതായി മ്യാന്‍മര്‍ സൈന്യം. റോഹിങ്ക്യന്‍ പ്രശ്നം രൂക്ഷമായ രാഖിന്‍ മേഖലയിലാണ് കുഴിമാടങ്ങള്‍ കണ്ടെത്തിയത്. 28 ഹിന്ദുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും സൈന്യം ...

ഭീകരര്‍ റോഹിങ്ക്യകളുമായി ബന്ധം സ്ഥാപിക്കുന്നതായി റിപ്പോര്‍ട്ട്

ഭീകരര്‍ റോഹിങ്ക്യകളുമായി ബന്ധം സ്ഥാപിക്കുന്നതായി റിപ്പോര്‍ട്ട്

ജമ്മു: ഭീകരസംഘടനകളായ ലഷ്‌കര്‍ ഇ ത്വയ്ബയും അല്‍ഖ്വയ്ദയും ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയ റോഹിങ്ക്യ മുസ്ലീങ്ങളുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച തെളിവുകള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്നും ...

 ഇന്ത്യയില്‍ കഴിയാന്‍ തസ്ലിമ നസ്‌റീന് അവസരം നല്‍കാമെങ്കില്‍ എന്തുകൊണ്ട് റോഹിംഗ്യകള്‍ക്കു നല്‍കിക്കൂടാ: അസദുദീന്‍ ഒവൈസി

  ഹൈദരാബാദ്: ഇന്ത്യയില്‍ കഴിയാന്‍ തസ്ലിമ നസ്‌റീന് അവസരം നല്‍കാമെങ്കില്‍ എന്തുകൊണ്ട് റോഹിംഗ്യകള്‍ക്കു നല്‍കിക്കൂടായെന്ന് ഹൈദരാബാദ് എംപി അസദുദീന്‍ ഒവൈസി. തസ്ലിമ മോദിയുടെ സഹോദരിയാണെങ്കില്‍ റോഹിംങ്ക്യകളെ സഹോദരന്‍മാരായി കരുതിക്കൂടെ- ഒവൈസി ചോദിക്കുന്നു. ...

രോഹിങ്ക്യകള്‍ക്കെതിരെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നൽകിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജ്ജു

ഡൽഹി: രോഹിങ്ക്യ മു‌സ്‌ലിം അഭയാർഥികൾ ദേശസുരക്ഷയ്ക്കു ഭീഷണിയാണെന്നു സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയതിനുപിന്നാലെ അങ്ങനെ ഒരു സത്യവാങ്മൂലം നൽകിയിട്ടില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു. സുപ്രീംകോടതിയിൽ സത്യവാങ്മൂലം ...

റോഹിംഗ്യ മുസ്ലീങ്ങള്‍ക്ക് സഹായഹസ്തവുമായി ഇന്ത്യ

ധാക്ക: മ്യാന്‍മാറില്‍ നിന്നും ബംഗ്ലദേശിലേക്ക് പാലയനം ചെയ്ത റോഹിംഗ്യ മുസ്ലീങ്ങള്‍ക്ക് സഹായഹസ്തവുമായി ഇന്ത്യ. ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്ന റോഹിംഗ്യ മുസ്ലീങ്ങള്‍ക്ക് ആവശ്യമായി സാധനസാമഗ്രഹികളുമായി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം ...

റോഹിങ്ക്യകള്‍ രാജ്യ സുരക്ഷക്ക് ഭീഷണിയെന്ന് രാജ്‌നാഥ് സിങ്

റോഹിങ്ക്യകള്‍ രാജ്യ സുരക്ഷക്ക് ഭീഷണിയെന്ന് രാജ്‌നാഥ് സിങ്

ജമ്മു: അഭയാര്‍ത്ഥികളായ റോഹിങ്ക്യന്‍ മുസ്ലീമുകള്‍ രാജ്യ സുരക്ഷക്ക് ഭീഷണിയാണെന്ന് അഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. അനധികൃത വിദേശ കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു. റോഹിങ്ക്യന്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist