ലക്നൗ: സംസ്ഥാനത്തു നിന്നും നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കാന്‍ ഉത്തരവിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
രോഹിങ്ക്യ നുഴഞ്ഞു കയറ്റക്കാര്‍ രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്. രോഹിങ്ക്യക്കാരെ തിരിച്ചയക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
Discussion about this post