വാഷ്‌റൂമിൽ ആണെങ്കിലെന്താ വാതിൽ തുറക്ക് മോളേ…; ദുരനുഭവം വെളിപ്പെടുത്തി നടി റോഷ്‌ന ആൻ
കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാലോകത്ത് നിന്ന് നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി നിരവധി താരങ്ങളാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ യുവനടി രോഷ്‌ന ആനും തനിക്ക് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. ...