Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വാഷ്‌റൂമിൽ ആണെങ്കിലെന്താ വാതിൽ തുറക്ക് മോളേ…; ദുരനുഭവം വെളിപ്പെടുത്തി നടി റോഷ്‌ന ആൻ

by Brave India Desk
Aug 25, 2024, 06:19 pm IST
in Kerala, Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാലോകത്ത് നിന്ന് നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി നിരവധി താരങ്ങളാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ യുവനടി രോഷ്‌ന ആനും തനിക്ക് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ ആദ്യ സിനിമയുടെ സമയത്ത് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് താരം പറയുന്നത്. ഏത് മേഖലയിലും സ്ത്രീകൾക്ക് സ്വതന്ത്രമായി ജോലി ചെയ്യാൻ സാധിക്കണമെന്ന് താരം ചൂണ്ടിക്കാട്ടി. നേരിട്ട് അപ്രോച്ച് ചെയ്ത ആൾക്ക് അപ്പേൾ തന്നെ മറുപടി കൊടുത്തെന്നും ആ സംഭവത്തിന് ശേഷം കുറെ നാൾ തനിക്ക് പടം കിട്ടിയില്ലെന്നും റോഷ്‌ന പറയുന്നു.

ഞങ്ങൾക്ക് വലിയ ഹോട്ടലായിരുന്നു താമസിക്കാൻ ലഭിച്ചത്. ആദ്യ സമയത്തൊക്കെ ലോക്കൽ ഹോട്ടലായിരുന്നു കിട്ടിയത്. ഇങ്ങനെ കിട്ടിയപ്പോൾ തന്നെ എന്തോ സംശയം തോന്നിയിരുന്നുവെന്ന് നടി പറയുന്നു. റൂമിലെത്തിയപ്പോൾ റൂം ഷെയർ ചെയ്യാൻ ഒരു പെൺകുട്ടി കൂടി വരുമെന്ന് അറിയിച്ചു. സമാധാനം എന്ന് തോന്നി. ചെന്നൈയിൽ നിന്നുള്ള നടിയായിരുന്നു.മൂന്നാല് ദിവസം ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു. വൈകീട്ട് ആറര വരെയൊക്കെ ഷൂട്ടിങ് ഉണ്ടായിരുന്നുള്ളൂ. പിന്നെ മുറിയിലേക്ക് വരും. പിന്നെ പിന്നെ രാത്രി ഭയങ്കരമായി വാതിലിൽ മുട്ടൽ ഉണ്ടാകാൻ തുടങ്ങി. ശല്യമായി. സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറാണ് ഈ ചെയ്യുന്നതെന്ന് താരം ആരോപിക്കുന്നു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

രാത്രി 8 ഒക്കെയായപ്പോഴാണ് മുട്ട് ഉണ്ടാകുന്നത്. ആദ്യ ദിവസം ഇയാൾ മുറിയിൽ വന്ന് നന്നായി സംസാരിച്ചു. ആ സമയം ഞാൻ വാതിൽ തുറന്നാണ് ഞാൻ ഇട്ടിരുന്നത്. മോളെ എന്നൊക്കെ വിളിച്ച് സംസാരിച്ചതിന് ശേഷമാണ് അയാൾ പോയത്. അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് വാതിലിന് മുട്ടുന്നത്. വാതിലിലൂടെ നോക്കുമ്പോൾ ഇയാൾ ആണെന്ന് കാണാം. ഒരു ദിവസം വാതിൽ മുട്ടിയപ്പോൾ അകത്ത് നിന്ന് ഞാൻ പറഞ്ഞു വാഷ് റൂമിലാണെന്ന്. അപ്പോൾ വന്ന മറുപടി അതിനെന്താ തുറക്ക് എന്നായിരുന്നു. കുറെ നേരം മുട്ടി അയാൾ പോയെന്ന് നടി പറഞ്ഞു.

അടുത്ത ദിവസം ലൊക്കേഷനിൽ പോയപ്പോൾ എല്ലാവരുടേയും മുൻപിൽ വെച്ച് നന്നായി അയാളെ ചീത്ത പറഞ്ഞെന്നും അതിന് ശേഷം എല്ലാം ദിവസവും എന്നെ മേയ്ക്കപ്പ് ഇടീച്ച് അവിടെ ഇരുത്തുക മാത്രമാണ് ചെയ്‌തെന്നും താരം ആരോപിക്കുന്നു. ഷൂട്ടില്ലായിരുന്നു. പ്രതിഫലവും തന്നില്ല. 22 ദിവസം താൻ അങ്ങനെ അവിടെ നിന്നു. അങ്ങനെ ആ സിനിമയിൽ നിന്നും പൂർണമായി കട്ട് ചെയ്ത് കളഞ്ഞു. അത് കഴിഞ്ഞ് ഞാൻ നിർമാതാവിനെ വിളിച്ചു. എന്റെ പ്രതിഫലം നൽകണമെന്ന് ആവശ്യപ്പെട്ടു. കുറഞ്ഞത് 10,000 എങ്കിലും തരണമെന്ന് പറഞ്ഞു.അയാളോട് തന്റെ അവസ്ഥ പറഞ്ഞപ്പോൾ അദ്ദേഹം ആ പൈസ തന്നുവെന്ന് താരം വെളിപ്പെടുത്തി.

Tags: actressrohna ann
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

Latest News

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies