കനത്ത കാറ്റിൽ റോളർ കോസ്റ്റർ നിർത്തി; 180 അടി ഉയരത്തിൽ നിന്നും ട്രാക്ക് വഴി താഴേക്കിറങ്ങി യാത്രക്കാർ
പാർക്കുകളിൽ പോകുമ്പോൾ അൽപ്പം അഡ്വഞ്ചറസ് ആയിട്ടുള്ള റൈഡുകളിൽ കയറാനാണ് നമ്മളിൽ പലർക്കും താത്പര്യം. കയറുമ്പോൾ അത്യാവശ്യം പേടിയുണ്ടാകുമെങ്കിലും ഭൂരിപക്ഷം പേർക്കും ഇഷ്ടം ഇത്തരം റൈഡുകളാണ്. സുരക്ഷിതമാണെന്ന ഉറപ്പിൽ ...








