ഹണിമൂൺ ഇനി ഇവിടെ തന്നെയാകാം; അറിയാം കേരളത്തിലെ ഏഴ് റൊമാന്റിക് സ്ഥലങ്ങൾ
വിവാഹം കഴിഞ്ഞവർ ഹണിമൂണിനായി കേരളത്തിന് പുറത്തുള്ള സ്ഥലങ്ങളാണ് പ്രധാനമായും തിരഞ്ഞെടുക്കാറുള്ളത്. ഊട്ടി മുതൽ സിംഗപ്പൂർവരെ ഇതിൽ ഉൾപ്പെടുന്നു. ഹണിമൂൺ ആഘോഷം എല്ലായ്‌പ്പോഴും വ്യത്യസ്തമാക്കാനാണ് ആളുകൾ കേരളത്തിന് പുറത്തുള്ള ...








