മുടി വളർത്താൻ റോസ് മേരി വാട്ടറിന് പിന്നാലെയാണോ?; എന്നാൽ ഇതറിഞ്ഞോളൂ
പണ്ട് കാലത്ത് മൈലാഞ്ചിയിലയും കറുവേപ്പിലയും കയ്യോന്നിയും എല്ലാം ആയിരുന്നു മുടി സംരക്ഷണത്തിനായുള്ള നമ്മുടെ മരുന്നുകളിൽ ഉൾപ്പെട്ടിരുന്നത്. ആഴ്ചയിൽ ഒരിക്കൽ ഇതിലേന്തെങ്കിലും ഒരില അരച്ച് തേയ്ക്കുകയോ അല്ലെങ്കിൽ ഇതുകൊണ്ടുള്ള ...