മുംബൈയിൽ ആദ്യത്തെ റൂഫ് ടോപ് ഡ്രൈവ് ഇന്‍ തിയേറ്റര്‍ തുറന്നു ; ഇനി സ്വന്തം വണ്ടിയിലിരുന്ന് സിനിമ കാണാം
മുംബൈ: രാജ്യത്തെ ആദ്യത്തെ ‘റൂഫ് ടോപ് ഓപ്പൺ എയർ ഡ്രൈവ് ഇൻ തിയേറ്റർ’ മുംബൈയിൽ തുറന്നു. പകർച്ചവ്യാധികളെ ഭയക്കാതെ സ്വന്തം വാഹനത്തിനുള്ളിലിരുന്ന് വലിയ സ്‌ക്രീനിൽ സിനിമ കാണാൻ ...