വീട്ടുമുറ്റത്തെ ഒരില മാത്രം മതി; ശുചിമുറിയിലെ ദുർഗന്ധം പാടെ മാറ്റാം..; ഇനി വിലകൂടിയ റൂം ഫ്രഷ്‌നേഴ്‌സ് വേണ്ട
എല്ലാ വീടുകളിലും ഷോപ്പിംഗിനിടെ മറക്കാതെ വാങ്ങുന്ന ഒന്നാണ് ബാത്ത്‌റൂം ഫ്രഷ്‌നേഴ്‌സ്. ബാത്ത്‌റൂമുകളിലെ ദുർഗന്ധം നമ്മെ വളരെയധികം ബുദ്ധിമുട്ടിക്കുന്നത് തന്നെയാണ് ഇവയ്ക്കുള്ള ഡിമാൻഡിനുള്ള പ്രധാന കാരണം. വീട്ടിലേക്ക് അതിഥികൾ ...