വര്‍ഷങ്ങളായുള്ള തര്‍ക്കത്തിന് പരിഹാരം; ശബരിമലയില്‍ റോപ് വേ പദ്ധതി നടപ്പാക്കാൻ സര്‍ക്കാര്‍ ഉത്തരവ്
പത്തനംതിട്ട: ഏറെക്കാലമായുള്ള അനിശ്ചിതത്വങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വിരാമമിട്ട് ശബരിമലയിൽ വമ്പന്‍ പദ്ധതി ഒരുങ്ങുന്നു. ശബരിമലയിൽ റോപ് വേ പദ്ധതി നടപ്പാക്കാൻ സര്‍ക്കാര്‍ ഉത്തരവായി. വനംവകുപ്പിന്‍റെ എതിര്‍പ്പ് ഉള്‍പ്പെടെ പരിഹരിച്ചുകൊണ്ടാണ് ...