ഇരയെന്നോ യുവ നടിയെന്നോ പറഞ്ഞു ഒളിക്കേണ്ടതില്ല; നടി റോഷ്ന ആൻറോയിയുടെ പരാതിയിൽ എന്ന് തന്നെ പറയണം; സൂരജ് പാലാക്കാരന്റെ അറസ്റ്റിൽ പ്രതികരണം
എറണാകുളം: സൂരജ് പാലാക്കാരൻ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടി റോഷ്ന ആൻറോയി. യുവ നടിയുടെ എന്ന് തന്റെ പേര് നല്‍കാതെ വാര്‍ത്ത കൊടുക്കേണ്ട ആവശ്യമില്ല, എന്നായിരുന്നു താരത്തിന്റെ ...