Tuesday, May 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇരയെന്നോ യുവ നടിയെന്നോ പറഞ്ഞു ഒളിക്കേണ്ടതില്ല; നടി റോഷ്ന ആൻറോയിയുടെ പരാതിയിൽ എന്ന് തന്നെ പറയണം; സൂരജ് പാലാക്കാരന്റെ അറസ്റ്റിൽ പ്രതികരണം

by Brave India Desk
Aug 9, 2024, 10:44 pm IST
in Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം: സൂരജ് പാലാക്കാരൻ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടി റോഷ്ന ആൻറോയി. യുവ നടിയുടെ എന്ന് തന്റെ പേര് നല്‍കാതെ വാര്‍ത്ത കൊടുക്കേണ്ട ആവശ്യമില്ല, എന്നായിരുന്നു താരത്തിന്റെ പ്രതികരണം. നടി റോഷ്ന ആൻറോയിയുടെ പരാതിയില്‍ എന്ന് തന്നെ കൊടുക്കണം എന്നും റോഷ്ന ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Stories you may like

ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നത് ; വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ

പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് നല്ലത്, വി ഡി സതീശനെ ഉന്നമിട്ട് ജിന്റോ ജോണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

യുവ നടി എന്നൊക്കെ പറയുന്നതെന്തിന് ????
ഇരയെന്നോ. യുവ നടിയെന്നോ പറഞ്ഞു ഒളിക്കേണ്ടതില്ല …
മാധ്യമ ധർമ്മം. കൃത്യമായി വിനിയോഗിക്കണം …

എന്തായാലും നിങ്ങൾ fame കൂട്ടി ചേർത്തത് പോലെ “ നടി റോഷ്ന ആൻറോയി യുടെ പരാതിയിൽ സൂർജ് പാലാക്കാരൻ അറസ്റ്റിൽ “ അങ്ങനെ  തന്നെ വേണം കൊടുക്കാൻ !!!!!

എന്റെ പേരിനോടൊപ്പം   “ നടി “ എന്ന് കൂട്ടിച്ചേർക്കുന്നതിനോട് യാതൊരു താല്പര്യവും എനിക്കില്ല …. നടിയെന്ന് കൂട്ടിച്ചേർക്കുന്നതിലൂടെ  നിങ്ങൾ എന്താണോ ഉദ്ദേശിച്ചതു അത് വേണ്ടപോലെ എനിക്ക് കിട്ടി  ബോധിച്ചു  ..🙏അത് ഞാൻ അങ്ങ് കണ്ണടച്ചു…
നേരം ഇരുട്ടി വെളുക്കുമ്പോൾ “നടി_…___…  ഇവളേത് ??  ഇവളുടെ … “ സർവത്ര തെറി അഭിഷേകം …!    5 -6 കൊല്ലം സിനിമയിൽ എന്തെങ്കിലുമൊക്കെ  ചെയ്തു അതിന്റെ വരുമാനം കൊണ്ട് ജീവിച്ചതുകൊണ്ട്  മാത്രമാണ്  cine artist എന്ന് label കൊടുത്തിരിക്കുന്നത് …
എന്റെ ആഗ്രഹങ്ങൾ എന്റെ passion നിങ്ങൾക്ക് കൈയിലിട്ടു പന്താടാൻ ഉള്ളതല്ല ..🙏

ഇപ്പോ വരും വലുമ്മേ തീ പിടിച്ചു കോറെ എണ്ണം .. “ഇവൾക്ക് ഇത് തന്നെയാണോ പണി ..? ഇവൾ അങ്ങനെ ഇങ്ങനെ എന്നൊക്കെ പറഞ്ഞോണ്ട് .”
എന്റെ ആയുസ്സ് തീരും വരെ  എന്റെ ഭാഗത്ത് ശരിയുണ്ടെന്ന് 100%  ശതമാനം ഉറപ്പുണ്ടെങ്കിൽ ഒരുത്തനേം ഭയപ്പെടില്ല … എടുത്തു വെച്ച കാൽ മാറ്റി ചവിട്ടില്ല !!!!

സ്ത്രീകൾക്ക് വലിയ പരിഗണന എന്ന് പറച്ചിൽ മാത്രമേ ഉള്ളൂ …
നമ്മളൊക്കെ public property കൾ ആണോ .. ???    കുറ്റം ചെയ്തവനെ പൂമാലഇട്ട് വരവേറ്റ ചരിത്രമാണ് നമുക്കുള്ളത് … അപ്പോ പിന്നെ പറയാനുണ്ടോ കാര്യങ്ങൾ 🙂എന്നാലും
എന്റെ കുടുംബത്തെയോ എന്നെയോ വേദനിപ്പിക്കുന്നത്  സഹിക്കാൻകഴിയുന്നില്ല …
അത് കൊണ്ട് തന്നെയാണ് ഞാൻ ഇറങ്ങിയിരിക്കുന്നത് …👍🏻

ഇതൊക്കെ കേട്ട് മിണ്ടാതിരിക്കാൻ എന്റെ നട്ടെല്ല് റബ്ബർ അല്ലെന്ന് എല്ലാവരും ഒന്ന്  മനസ്സിലാക്കുന്നത് നന്നായിരിക്കും … എന്റെ നാവ് എവിടെയും ഒട്ടിയിട്ടില്ല ….  മറുപടി കൊടുക്കാൻ അറിയാഞ്ഞിട്ടുമല്ല … പക്ഷേ ഇതാണ് ശരിയായ രീതി … എന്തിനാണ് പിന്നെ നിയമ വ്യവസ്ഥകൾ ??!!

driver യദുവിനെതിരെ. face book ൽ post ചെയ്ത  ഒരു content നു വേണ്ടി.  രാഷ്ട്രീയ പരാമർശങ്ങൾ നടത്തി   ഞാൻ  മോശക്കാരിയാണെന്ന രീതിയിലുള്ള എത്ര വീഡിയോ ദൃശ്യങ്ങൾ പുറത്തിറങ്ങി … എത്ര മോശം കമന്റുകൾ വന്നു ??? സഹിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ടെന്നു മനസ്സിലാക്കുക !!

ഞാൻ ഉൾപ്പെടുന്ന സ്ത്രീ സമൂഹത്തോടാണ് എനിക്ക് പറയാനുള്ളത് …. നിങ്ങൾ ഇങ്ങനെയുള്ള പരാമർശങ്ങൾക്ക് കൃത്യമായ മറുപടി കൊടുക്കണം …
ഇവരെപോലുള്ളവർക്ക് കുടുംബമെന്നോ കുട്ടിയെന്നോ അമ്മയെന്നോ ഉള്ള യാതൊരു പരിഗണനയും ഉണ്ടാവില്ല … അവർക്ക് ഒരു ദിവസത്തെ വെറുമൊരു content മാത്രമാണ് എന്നെ പോലുള്ളവർ …  എന്റെ സ്ത്രീത്വത്തെയും ചോദ്യം ചെയ്തു എനിക്ക് മാനസിക സമാധാനം നഷ്ടപ്പെടുത്തി   എനിക്ക് നേരെ വന്നവർക്കുള്ള ഒരു warning തന്നെയാണ് ഈ നടപടി !!!!
ഇങ്ങനെ  ഓരോരുത്തരെ വിറ്റ് കാശ് മേടിച്ചു ജീവിക്കുന്നവർ ഒരുപാട് ഉണ്ട് സമൂഹത്തിൽ …. നാളെ എന്റെ മകൾക്കോ അമ്മക്കോ  എന്നെ പോലുള്ള ആർക്കെങ്കിലുമൊക്കെ ഈ  അവസ്ഥ വരും … തളരരുത് ..പൊരുതണം …🙏 പൊരുതി ജയിക്കണം 🙏

ഇതൊക്കെ പറഞ്ഞാലും ഇവരിത് തുടർന്ന് കൊണ്ടിരിക്കും …  ഇപ്പോൾ തന്നെ ജാമ്യത്തിൽ പുറത്തുവരികയും ചെയ്യും ..
എന്നാലും കുറച്ച് നേരമെങ്കിലും ബുദ്ധിമുട്ടിക്കണമല്ലോ …
“ നിനക്കൊക്കെ വേറെ പണിയില്ലേ എന്നും ചോദിച്ചു ഇപ്പോ വരും ചെലോന്മാര് …”
എടോ എന്റെ പണി ഇതല്ല …  പക്ഷേ ഇവനൊക്കെ ഇതല്ലേ പണി …  ഇവൻ ഇപ്പോ ഇന്ന് ചാനൽ നിറഞ്ഞു നിൽക്കട്ടെ … ജീവിക്കാൻ വേറെ  വഴിയില്ലാത്തവർ ഇങ്ങനൊക്കെയാണ് …

ഞാൻ ശരിയല്ലാത്ത വഴിയിലൂടെ സഞ്ചരിക്കാത്തിടത്തോളം കാലം … എന്റെ സത്യത്തിനും നീതിക്കും വേണ്ടി   പൊരുതും … അതിന് വേണ്ടി ഏതറ്റം വരെയും പോകും ..🙏

Tags: Sooraj paalakkaranRoshna ann roy
Share1TweetSendShare

Latest stories from this section

13-ാം നമ്പർ കാറിനെ പേടിച്ച് മന്ത്രിമാർ; തൊടാൻ ധൈര്യമില്ല;അന്ധവിശ്വാസത്തിൽ മുങ്ങി പുതിയ മന്ത്രിസഭ; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!

13-ാം നമ്പർ കാറിനെ പേടിച്ച് മന്ത്രിമാർ; തൊടാൻ ധൈര്യമില്ല;അന്ധവിശ്വാസത്തിൽ മുങ്ങി പുതിയ മന്ത്രിസഭ; സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!

കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനാണോ?; സോണിയ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യാനില്ല; പരിഹാസവുമായി എംഎം മണി

‘സൗജന്യ യാത്രയ്ക്ക് പണം സതീശൻ വീട്ടിൽ നിന്ന് കൊണ്ടുവരണം, പണം ഉണ്ടാക്കുന്നത് കാണാം’;പരിഹാസവുമായി എംഎം മണി

മന്ത്രിയാകാത്തതിൽ വിഷമമുണ്ട്, പാരവെച്ചത് മുന്നണിയിലെ ഒരു നേതാവ്: മാണി സി കാപ്പൻ

മന്ത്രിയാകാത്തതിൽ വിഷമമുണ്ട്, പാരവെച്ചത് മുന്നണിയിലെ ഒരു നേതാവ്: മാണി സി കാപ്പൻ

യു.ഡി.എഫ് ജയിച്ചത് ബി.ജെ.പിയുടെ അക്കൗണ്ടിൽ; വർഗ്ഗീയ ശക്തികൾക്കെതിരെ പടയൊരുക്കാൻ ആഹ്വാനം ചെയ്ത് എം.വി. ഗോവിന്ദൻ

യു.ഡി.എഫ് ജയിച്ചത് ബി.ജെ.പിയുടെ അക്കൗണ്ടിൽ; വർഗ്ഗീയ ശക്തികൾക്കെതിരെ പടയൊരുക്കാൻ ആഹ്വാനം ചെയ്ത് എം.വി. ഗോവിന്ദൻ

Discussion about this post

Latest News

രാഹുൽ അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി പിതാവിന്റെ ഘാതകരെ പോലും പിന്തുണക്കുന്നു; വിജയ് വേലുപ്പിള്ളൈ പ്രഭാകരന് ആദരവർപ്പിച്ചതിൽ വിമർശനവുമായി ബിജെപി

രാഹുൽ അധികാരത്തിന്റെ അപ്പകഷ്ണത്തിന് വേണ്ടി പിതാവിന്റെ ഘാതകരെ പോലും പിന്തുണക്കുന്നു; വിജയ് വേലുപ്പിള്ളൈ പ്രഭാകരന് ആദരവർപ്പിച്ചതിൽ വിമർശനവുമായി ബിജെപി

ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ തീർക്കും; 34,000 ക്രിമിനലുകളെ പൂട്ടിയ യോഗിയുടെ ആക്ഷൻ പ്ലാൻ; കറുത്ത യുഗത്തിൽ നിന്നുള്ള യുപിയുടെ ഉദയം

ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ തീർക്കും; 34,000 ക്രിമിനലുകളെ പൂട്ടിയ യോഗിയുടെ ആക്ഷൻ പ്ലാൻ; കറുത്ത യുഗത്തിൽ നിന്നുള്ള യുപിയുടെ ഉദയം

ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല, ഇരട്ടത്താപ്പ് അനുവദിക്കില്ല ; ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ ഉറച്ച നിലപാടുമായി മോദി

ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ല, ഇരട്ടത്താപ്പ് അനുവദിക്കില്ല ; ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ ഉറച്ച നിലപാടുമായി മോദി

‘ചിക്കൻസ് നെക്ക്’ കേന്ദ്രം ഏറ്റെടുക്കും ; സിലിഗുരി ഇടനാഴിയിലെ 120 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന് കൈമാറി ബംഗാൾ സർക്കാർ

‘ചിക്കൻസ് നെക്ക്’ കേന്ദ്രം ഏറ്റെടുക്കും ; സിലിഗുരി ഇടനാഴിയിലെ 120 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന് കൈമാറി ബംഗാൾ സർക്കാർ

ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നത് ; വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ

ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നത് ; വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ

അഫ്ഗാനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ഗിൽ നായകൻ, സഞ്ജുവിനെ വീണ്ടും തഴഞ്ഞു; യുവതാരങ്ങൾക്ക് ലോട്ടറി

അഫ്ഗാനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ഗിൽ നായകൻ, സഞ്ജുവിനെ വീണ്ടും തഴഞ്ഞു; യുവതാരങ്ങൾക്ക് ലോട്ടറി

വ്‌ളാഡിമിർ പുടിൻ വീണ്ടും ഇന്ത്യയിലേക്ക് ; സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

വ്‌ളാഡിമിർ പുടിൻ വീണ്ടും ഇന്ത്യയിലേക്ക് ; സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

700 വർഷങ്ങൾക്ക് ശേഷം ഭോജ്‌ശാലയുടെ ഗർഭഗൃഹത്തിൽ ‘അഖണ്ഡ ജ്യോതി’ തെളിഞ്ഞു ; ശുദ്ധീകരണവും നവഗ്രഹ പൂജയും പൂർത്തിയായി ; ഒഴുകിയെത്തി ഭക്തസഹസ്രങ്ങൾ

700 വർഷങ്ങൾക്ക് ശേഷം ഭോജ്‌ശാലയുടെ ഗർഭഗൃഹത്തിൽ ‘അഖണ്ഡ ജ്യോതി’ തെളിഞ്ഞു ; ശുദ്ധീകരണവും നവഗ്രഹ പൂജയും പൂർത്തിയായി ; ഒഴുകിയെത്തി ഭക്തസഹസ്രങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies