ഉറക്കത്തിലും ‘ജോലി തുടർന്ന്’ ചാന്ദ്രയാൻ; ഞെട്ടിക്കുന്ന അപ്‌ഡേറ്റുമായി ഇസ്രോ
ബംഗളൂരു: 14 ദിവസത്തെ സാഹസിക ദൗത്യത്തിന് ശേഷം സ്ലീപ് മോഡിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യയുടെ ചാന്ദ്രയാൻ 3. പ്രഗ്യാൻ റോവർ സുരക്ഷിതമായി പാർക്ക് ചെയ്ത് ഉറക്കം ആരംഭിച്ചെങ്കിലും അത് ...