ഒറ്റ മാസം വിറ്റത് ഇത്രയും ബുള്ളറ്റുകള്‍! റെക്കോര്‍ഡ് സൃഷ്ടിച്ച് റോയല്‍ എന്‍ഫീല്‍ഡ്
ഇതുവരെയുള്ള എല്ലാ വില്‍പ്പന റെക്കോര്‍ഡുകളും പഴങ്കഥയാക്കി ഇന്ത്യന്‍ വിപണിയില്‍ മുന്നേറുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. 2024 ഒക്ടോബറില്‍ മാത്രം കമ്പനി ഒരുലക്ഷം യൂണിറ്റ് ബുള്ളറ്റുകളാണ് വിറ്റഴിച്ചത്. ആഭ്യന്തര വിപണി ...