ഇതോടിക്കുന്നവർ ശരിക്കും രാജാവ്; നിർമ്മിക്കുന്നത് നൂറെണ്ണം മാത്രം,25 എണ്ണം ഭാഗ്യവാൻമാർക്ക്; കിടിലൻ എഡിഷനുമായി റോയൽ എൻഫീൽഡ്
ഇന്ത്യൻ മോട്ടോർ സൈക്കിൾ വിപണിയോളം പഴക്കമുള്ള പേരാണ് റോയൽ എൻഫീൽഡ് എന്ന ബ്രാൻഡ്. കുടുകുടി ശബ്ദത്തോടെ രാജകീയമായി വരുന്ന റോയൽ എൻഫീൽഡിന്റെ ബുള്ളറ്റ് അന്നും ഇന്നും രസകാഴ്ചയാണ്. ...