കൊല്ലത്ത് ആര്‍.എസ്.പി പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേരാനൊരുങ്ങുന്നു
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആര്‍.എസ്.പിയെ കാലു വാരിയെന്ന ആരോപണം പാര്‍ട്ടിയ്ക്കകത്ത് ശക്തമായി ഉയര്‍ന്നു വന്നിരുന്നു. വഞ്ചനാപരമായ സമീപനത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയിലേയ്ക്ക് തിരിച്ചു പോകണമെന്നും കോവൂര്‍ ...