ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമെന്ന ആവശ്യത്തില്‍ നിന്നും പിന്മാറില്ലെന്നു ആര്‍എസ്പി. ഈ പദപി ആര്എസ്പിയ്ക്ക് നല്‍കാമെന്ന് യുഡിഎഫ് ഉന്നത അധികാര സമിതി തത്വത്തില്‍ അംഗീകരിച്ചതാണെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് അറിയിച്ചു. അരുവിക്കരയില്‍ യുഡിഎഫ് ജയിച്ചത് ആര്‍എസ്പിയുടെ നിര്‍ണായക വോട്ടു കൊണ്ടാണെന്നും അസീസ് പറഞ്ഞു.
Discussion about this post