ദേശീയതലത്തില്‍ ബൗദ്ധീക ഇടപെടലുകള്‍ ശക്തമാക്കാന്‍ ആര്‍എസ്എസ്, പ്രജ്ഞപ്രവാഹിന്റെ ചുമതല ജെ നന്ദകുമാറിന്
കോയമ്പത്തൂര്‍: ദേശീയതലത്തില്‍ ഇടതുപക്ഷ ബുദ്ധിജീവികളുടെയും സംഘടനയുടെയും ഇടപെടലുകള്‍ ചെറുക്കാന്‍ ബൗദ്ധിക വിഭാഗം ശക്തമാക്കാന്‍ ആര്‍എസ്എസ്. മോദി സര്‍ക്കാരിനെതിരെയും ആര്‍എസ്എസിനെതിരായും വ്യാജപ്രചരണം നടത്തുന്ന ഇടത് ബുദ്ധി കേന്ദ്രങ്ങളുടെ ഗുഢാലോചനകളും ...