ആർഎസ്എസ് റൂട്ട് മാർച്ച് നിരോധനവും നടന്നില്ല, എണ്ണം കൂടുകയും ചെയ്തു ; 518 റൂട്ട് മാർച്ചുകൾ , 2.37 ലക്ഷം സ്വയംസേവകർ ; നാണംകെട്ട് കർണാടക സർക്കാർ
ബെംഗളൂരു : കർണാടകയിൽ കോൺഗ്രസ് ദേശിയ അധ്യക്ഷൻ മല്ലികാർജുൻ ഖാര്‍ഗെയുടെയും മകനും സംസ്ഥാനത്തെ ഐടി മന്ത്രിയുമായ പ്രിയങ്ക് ഖാര്‍ഗെയുടെ ആർഎസ്എസിനെതിരായ നീക്കങ്ങൾക്ക് ലഭിച്ചത് കനത്ത തിരിച്ചടിയെന്ന് റിപ്പോർട്ട്. ...










