കെ.ഹരികൃഷ്ണന്റെ മരണത്തിൽ ദുരൂഹതയുണ്ട് ; പുനരന്വേഷണം വേണമെന്ന് സഹോദരങ്ങൾ
ആലപ്പുഴ : സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈഎസ്പി കെ.ഹരികൃഷ്ണനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സഹോദരങ്ങൾ ആരോപിച്ചു. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്നും ...








