RTPCR

കോവിഡ് പരിശോധന നിര്‍ബന്ധമാക്കി ഇന്ത്യ: ചൈനയടക്കം ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവ് ആകണം

ന്യൂഡെല്‍ഹി: കോവിഡ് ഭീതി ഉയരുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ കടുപ്പിച്ച് ഇന്ത്യ. ചൈന ഉള്‍പ്പെടെ ആറ് വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് നെഗറ്റീവ് ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാക്കി ...

വാക്‌സിന്‍ എടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ വേണ്ട; യുഎഇ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇളവ് ഏർപ്പെടുത്തി ഇന്ത്യ

ഡല്‍ഹി: യുഎഇ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കു വരുന്നവര്‍ക്ക് യാത്രയ്ക്ക് മുന്‍പിലുള്ള പിസിആര്‍ ടെസ്റ്റ് ഇനി വേണ്ട. കൊവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ളവര്‍ക്കാണ് യാത്രയ്ക്കു മുന്‍പുള്ള പിസിആര്‍ ടെസ്റ്റ് ...

ഒമിക്രോണ്‍: രാജ്യത്ത് ആറ് എയര്‍പോര്‍ട്ടുകളില്‍ ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാക്കി കേന്ദ്രം

ഡല്‍ഹി: ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ആറ് വിമാനത്താവളങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കാണ് പരിശോധന ...

‘മദ്യം വാങ്ങണമെങ്കില്‍ വാക്സിനെടുക്കണം, അല്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് വേണം’; പുതിയ മാര്‍ഗനിര്‍ദേശം പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളില്‍ നിന്ന് മദ്യം വാങ്ങാന്‍ ബെവ്‌കോ പുതിയ മാര്‍ഗനിര്‍ദേശമിറക്കി. ഒരു ഡോസ് വാക്സിനെടുത്തതിന്റെ രേഖയോ ആര്‍.ടി.പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് മാത്രമേ ഇനി മുതല്‍ മദ്യം ...

വാ​ക്സി​നേഷന്‍ കഴിഞ്ഞവര്‍ക്ക് വി​മാ​ന​യാ​ത്ര​യ്ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ പരിശോധന ഒഴിവാക്കിയേക്കും

ഡല്‍ഹി: രാജ്യത്ത് 23 കോടിയിലധികം ജനങ്ങള്‍ക്ക് ഇതിനോടകം വാക്സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഈ സാഹചര്യത്തില്‍ ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ചില ഇളവുകള്‍ നല്‍കുന്ന ...

കേരളത്തില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് കുറച്ചു; 1700 രൂപയില്‍ നിന്നും 500 ആക്കിയെന്ന് കെ.കെ. ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ്-19 ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ഐ.സി.എം.ആര്‍. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist