നീലഗിരിയുടെ ഏഴായിരം അടി ഉയരെയുള്ള ലഹരി ഇനി ജിന്നിൽ; സൂപ്പർഹിറ്റായി പുത്തൻ മദ്യം
ഇന്ത്യൻ മദ്യകമ്പനിയായ അമൃത് ഡിസ്റ്റിലറീസ് പുറത്തിറക്കിയ അമൃത് നീലഗിരി ജിൻ എന്ന പുതിയ മദ്യം സൂപ്പർഹിറ്റാവുന്നു. ഏഴായിരം അടി ഉയരെയുള്ള നീലഗിരി മലനിരകളിൽ നിന്നുള്ള സസ്യങ്ങൾ ശേഖരിച്ച്, ...