Friday, January 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നീലഗിരിയുടെ ഏഴായിരം അടി ഉയരെയുള്ള ലഹരി ഇനി ജിന്നിൽ; സൂപ്പർഹിറ്റായി പുത്തൻ മദ്യം

by Brave India Desk
Oct 24, 2024, 11:25 am IST
in Kerala, India, Business
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ മദ്യകമ്പനിയായ അമൃത് ഡിസ്റ്റിലറീസ് പുറത്തിറക്കിയ അമൃത് നീലഗിരി ജിൻ എന്ന പുതിയ മദ്യം സൂപ്പർഹിറ്റാവുന്നു. ഏഴായിരം അടി ഉയരെയുള്ള നീലഗിരി മലനിരകളിൽ നിന്നുള്ള സസ്യങ്ങൾ ശേഖരിച്ച്, ചെമ്പ് പാത്രങ്ങളിൽ ശ്രദ്ധാപൂർവ്വം നിർമ്മിച്ചെടുത്ത ഈ ജിൻ പാരമ്പര്യത്തനിമയുടെയും പ്രാദേശിക ഉത്പന്നങ്ങളുടെയും ആഘോഷപൂർവ്വമായ ഒത്തുചേരലാണ് പ്രതിനിധീകരിക്കുന്നത്. ഒമ്പത് സസ്യങ്ങൾ ചേർത്താണ് ഓരോ കുപ്പിയും തയ്യാറാക്കിയിരിക്കുന്നത്. സുഗന്ധമുള്ള ജൂണിപ്പർ, ബെറീസ്, മല്ലിയില,ഇന്ത്യൻ ചായ,ലെമൺ ഗ്രാസ്,ഏഞ്ചലിക്ക,ഓറിസ് റൂട്ട്, കറുവപ്പട്ട,ജാതിക്ക,ജാതിപത്രി എന്നിവയെല്ലാം ഉൾപ്പെടുന്നു. നാരങ്ങാമണമുള്ള ജൂണിപ്പറിൽ തുടങ്ങി, മല്ലിയിലയുടെയും പുതിനയുടെയും യൂക്കാലിപ്റ്റസിൻറെയും ചായയുടെയും പാനിൻറെയും പുതുമണങ്ങളിലൂടെ നടന്നു കയറി, പച്ചമാങ്ങയുടെ രുചിയിൽ അവസാനിക്കുന്നതാണ് ഈ രുചിക്കൂട്ട്.

നേരത്തെ ലോകത്ത് ആദ്യമായി നൂറുശതമാനം ശർക്കരയിൽ നിന്നുണ്ടാക്കിയ പുതിയ റം പുറത്തിറക്കിയിരുന്നു കമ്പനി. 75ാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു അമൃത് പുതിയ മദ്യം പുറത്തിറക്കിയിരുന്നത്. ഇന്ത്യൻ സിംഗിൾ മാൾട്ട് വിസ്‌കിയുടെ പിതാവ് എന്ന് അറിയപ്പെടുന്ന നീലകണ്ഠ റാവി ജഗ്‌ദേലയാണ് അമൃത് ഡിസ്റ്റിലറീസ് സ്ഥാപിച്ചത്.

Stories you may like

രാഹുൽ ഗാന്ധിക്കേറ്റ കനത്ത പ്രഹരം;ഇവിഎമ്മിൽ ജനങ്ങൾക്ക് പൂർണ്ണ വിശ്വാസമെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ സർവ്വേ

വെറും വിവാഹം കൊണ്ട് കാര്യമില്ല,യുഎസ് ഗ്രീൻ കാർഡ് ഇനി അത്ര എളുപ്പമാകില്ല; നിബന്ധനകൾ കടുപ്പിക്കുന്നു

ഫലഭൂയിഷ്ഠമായ സഹ്യാദ്രി പർവതനിരകളിൽ നിന്നും മാണ്ഡ്യയിൽ നിന്നും നിർമ്മിക്കുന്ന പോഷക സമ്പുഷ്ടമായ ശർക്കരയിൽ നിന്നാണ് ബെല്ല നിർമ്മിക്കുന്നത്. കന്നടയിൽ ബെല്ല എന്നാൽ ”ശർക്കര” എന്നാണർത്ഥം. ആറു വർഷത്തോളം ബർബൺ ബാരലുകളിൽ സംഭരിച്ചാണ് ബെല്ല തയ്യാറാക്കുന്നത്.

സ്വീഡൻ, സ്വിറ്റ്‌സർലൻഡ്, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, തായ്വാൻ, സിംഗപ്പൂർ, സ്‌പെയിൻ, ജപ്പാൻ, നെതർലാൻഡ്സ്, നോർവേ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 23 രാജ്യങ്ങളിൽ അമൃത് ഡിസ്റ്റിലറീസ് ‘അമൃത് സിംഗിൾ മാൾട്ട് വിസ്‌കി’ വിൽപന നടത്തുന്നുണ്ട്

Tags: rumamrutai bellaamrut distilleries indian whisky and gin
Share5TweetSendShare

Latest stories from this section

ലൈഫ് സെറ്റിലായില്ലേഡാ! കൂറുമാറാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തു;ശബ്ദരേഖ പുറത്ത് 

ലൈഫ് സെറ്റിലായില്ലേഡാ! കൂറുമാറാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തു;ശബ്ദരേഖ പുറത്ത് 

ജനുവരി മൂന്നിന് ‘വുൾഫ് സൂപ്പർ മൂൺ’ ; 13 % വലിപ്പവും 30% തിളക്കവും വർദ്ധിച്ച് ദൃശ്യമാകും

ജനുവരി മൂന്നിന് ‘വുൾഫ് സൂപ്പർ മൂൺ’ ; 13 % വലിപ്പവും 30% തിളക്കവും വർദ്ധിച്ച് ദൃശ്യമാകും

4 എണ്ണം ഇടാനുള്ള സ്ഥലം നമ്മൾ കണ്ടെത്തിയിട്ടുണ്ട് ; തിരുവനന്തപുരം മേയറെ പരിഹസിച്ച് മുൻ കൗൺസിലർ

4 എണ്ണം ഇടാനുള്ള സ്ഥലം നമ്മൾ കണ്ടെത്തിയിട്ടുണ്ട് ; തിരുവനന്തപുരം മേയറെ പരിഹസിച്ച് മുൻ കൗൺസിലർ

‘സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട വിജയം’, കേരളത്തിലെ ബിജെപി പ്രവർത്തകർ അനുഭവിച്ച കഷ്ടപ്പാടുകൾക്കും പോരാട്ടങ്ങൾക്കുമുള്ള ഫലം; നരേന്ദ്രമോദി

‘സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട വിജയം’, കേരളത്തിലെ ബിജെപി പ്രവർത്തകർ അനുഭവിച്ച കഷ്ടപ്പാടുകൾക്കും പോരാട്ടങ്ങൾക്കുമുള്ള ഫലം; നരേന്ദ്രമോദി

Discussion about this post

Latest News

സെഞ്ച്വറി അടിച്ചിട്ടും കാര്യമില്ല, സഞ്ജുവിനെ തഴഞ്ഞ് ആകാശ് ചോപ്രയുടെ ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടീം

സെഞ്ച്വറി അടിച്ചിട്ടും കാര്യമില്ല, സഞ്ജുവിനെ തഴഞ്ഞ് ആകാശ് ചോപ്രയുടെ ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടീം

ഞങ്ങൾ യുദ്ധം ജയിച്ചു,അമേരിക്കയുടെ മുഖത്തടിച്ചു; ബങ്കറിനുള്ളിൽ നിന്ന് ആഘോഷിച്ച് ഖമേനി

ഇറാനിൽ ഖമേനി  ഭരണകൂടത്തിനെതിരെ ജനരോഷം ഇരമ്പുന്നു; സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 7 മരണം

അഗാർക്കർ മറുപടി പറയണം, യുവതാരത്തിന്റെ വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ സെലക്ടർമാർക്കെതിരെ മുൻ താരം

അഗാർക്കർ മറുപടി പറയണം, യുവതാരത്തിന്റെ വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ സെലക്ടർമാർക്കെതിരെ മുൻ താരം

സ്നേഹത്തിന്റെ കടയല്ല, അത് നുണകളുടെ ഒരു ഷോറൂം ആണ് ; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി

രാഹുൽ ഗാന്ധിക്കേറ്റ കനത്ത പ്രഹരം;ഇവിഎമ്മിൽ ജനങ്ങൾക്ക് പൂർണ്ണ വിശ്വാസമെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ സർവ്വേ

നന്ദിമാത്രം ഇല്ല അല്ലേ… 7 യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടും..റഷ്യയ്ക്ക് യുദ്ധത്തിനായി ധനസഹായം നൽകുന്നത് ഇന്ത്യയും ചൈനയും; ട്രംപ്

വെറും വിവാഹം കൊണ്ട് കാര്യമില്ല,യുഎസ് ഗ്രീൻ കാർഡ് ഇനി അത്ര എളുപ്പമാകില്ല; നിബന്ധനകൾ കടുപ്പിക്കുന്നു

ലൈഫ് സെറ്റിലായില്ലേഡാ! കൂറുമാറാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തു;ശബ്ദരേഖ പുറത്ത് 

ലൈഫ് സെറ്റിലായില്ലേഡാ! കൂറുമാറാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തു;ശബ്ദരേഖ പുറത്ത് 

സിഡ്‌നിയിൽ വിടവാങ്ങൽ, പിന്നാലെ വിസ്‌ഫോടനം; മുൻ താരങ്ങൾക്കെതിരെ തുറന്നടിച്ച് ഉസ്മാൻ ഖവാജ

സിഡ്‌നിയിൽ വിടവാങ്ങൽ, പിന്നാലെ വിസ്‌ഫോടനം; മുൻ താരങ്ങൾക്കെതിരെ തുറന്നടിച്ച് ഉസ്മാൻ ഖവാജ

ഏകദിന ക്രിക്കറ്റ് ഇന്നും നിലനിൽക്കുന്നത് അവർ കാരണം; ബി.സി.സി.ഐയോട് പത്താന്റെ തുറന്ന പോര്; പറയുന്നത് ഇങ്ങനെ

ഏകദിന ക്രിക്കറ്റ് ഇന്നും നിലനിൽക്കുന്നത് അവർ കാരണം; ബി.സി.സി.ഐയോട് പത്താന്റെ തുറന്ന പോര്; പറയുന്നത് ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies