ദേശീയഗെയിംസ് അഴിമതി :റണ്‍ കേരള റണ്ണിന്റെ വിധി ഇന്ന്
തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ മുന്നോടിയായി നടത്തിയ റണ്‍ കേരള റണ്ണില്‍ അഴിമതി നടന്നെന്നു കാണിച്ച് ലോകായുക്തയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഇന്ന് വിധിപറയും.പൊതു പ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് ...