മോദിയാണ് ശരി; മെയ്ക്ക് ഇൻ ഇന്ത്യ മറ്റു രാജ്യങ്ങൾക്കും മാതൃക; പ്രശംസിച്ച് വ്ളാദിമിർ പുടിൻ
വ്ളാഡിവോസ്റ്റോക്ക്: ആഭ്യന്തര വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന പദ്ധതിയായ മെയ്ക്ക് ഇൻ ഇന്ത്യ മറ്റു രാജ്യങ്ങൾക്കും മാതൃകയാണെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ. എട്ടാമത് ഈസ്റ്റേൺ ...