റഷ്യ -യുക്രെയ്ൻ യുദ്ധം ; കരിങ്കടലിലെ ശത്രുത അവസാനിപ്പിക്കാൻ ധാരണ ; വെടിനിർത്തൽ നിലവിൽ വന്നു
ഊർജ മേഖലകൾ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ നിർത്തിവയ്ക്കാൻ റഷ്യ, യുക്രെയ്ൻ ധാരണ.സുരക്ഷിതമായ നാവിഗേഷൻ ഉറപ്പാക്കാനും, ബലപ്രയോഗം ഇല്ലാതാക്കാനും, കരിങ്കടലിൽ സൈനിക ആവശ്യങ്ങൾക്കായി വാണിജ്യ കപ്പലുകൾ ഉപയോഗിക്കുന്നത് തടയാനും ...