ഞാൻ എങ്ങനെ ഇത് സഹിക്കാനാണ്? അരനൂറ്റാണ്ടിന്റെ സ്വപ്‌നമാണ്; ലൂണയുടെ തകർച്ചയ്ക്ക് പിന്നാലെ കുഴഞ്ഞ് വീണ് ശാസ്ത്രജ്ഞൻ
മോസ്‌കോ: ഇന്ത്യയുടെ ചാന്ദ്രയാൻ 3 നൊപ്പം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡ് ചെയ്യുമെന്ന് കരുതിയ പേടകമായിരുന്നു റഷ്യയുടെ ലൂണ 25 ദൗത്യം. എന്നാൽ ഭ്രമണപഥം മാറ്റുന്നതിനിടെ ലൂണയുടെ നിയന്ത്രണം ...