Russian World cup 2018

ആകാശ നിറമുള്ള ജഴ്‌സിയില്ല, പുതിയ ജഴ്‌സിയുമായി അര്‍ജന്റീന

”എത്ര ഗോളിന് ജയിക്കുമെന്നേ അറിയേണ്ടു”മെസ്സി പട കളത്തിലിറങ്ങുമ്പോള്‍ ആവേശം അണപൊട്ടി ആരാധകര്‍, മത്സരം ഇന്ന്

സോച്ചി: മെസ്സി ഇന്ന് കളത്തിലിറങ്ങും ലോകകപ്പിലെ ആദ്യ പോരാട്ടത്തിന് അര്‍ജന്റീന ഒരുങ്ങി. ഡി ഗ്രൂപ്പിലെ ഐസ്ലന്‍ഡാണ് അര്‍ജന്റീനയുടെ എതിരാളിയാവുക. മോസ്‌കോയിലെ സ്പാര്‍ട് അരീന സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം ...

ഫിഫ ലോകകപ്പ്; മത്സരക്രമം ഇന്ത്യന്‍ സമയത്തില്‍

ഫിഫ ലോകകപ്പ്; മത്സരക്രമം ഇന്ത്യന്‍ സമയത്തില്‍

  ഇന്ന് മുതല്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പിന്റെ മത്സര ക്രമങ്ങള്‍ ഇന്ത്യന്‍ സമയത്തില്‍ താഴെ കൊടുക്കുന്നു ഇന്ത്യന്‍ സമയം രാത്രി 8.30 ന് ആധിധേയരായ റഷ്യയും സൗദി ...

ലോകം റഷ്യയിലേക്ക്; ലോകകപ്പ് ഫുട്‌ബോളിന് കിക്കോഫ്

ലോകം റഷ്യയിലേക്ക്; ലോകകപ്പ് ഫുട്‌ബോളിന് കിക്കോഫ്

മോ​സ്കോ: ലോ​കം റ​ഷ്യ​യി​ലേ​ക്കു കു​ടി​യേ​റി, റ​ഷ്യ​യാ​ക​ട്ടെ ലോ​ക ത​ല​സ്ഥാ​ന​വു​മാ​യി. ഇ​നി​യു​ള്ള ദി​ന​ങ്ങ​ൾ ടെ​ൽ​സ്റ്റാ​ർ എ​ന്ന പ​ന്തി​നു ചു​റ്റും മു​പ്പ​ത്തി​ര​ണ്ട് രാ​ജ്യ​ങ്ങ​ളും, 736 ക​ളി​ക്കാ​രും വോ​ൾ​ഗാ ന​ദി​യു​ടെ ത​രം​ഗ​മാ​ല​ക​ളി​ൽ ...

കാല്‍പ്പന്താരവം;   ഉദ്ഘാടന ചടങ്ങില്‍ ആവേശമായ്  റൊണാള്‍ഡോ,ഐഡ ഗരിഫുളിന, റോബീ വില്യംസ് എന്നിവര്‍

കാല്‍പ്പന്താരവം; ഉദ്ഘാടന ചടങ്ങില്‍ ആവേശമായ് റൊണാള്‍ഡോ,ഐഡ ഗരിഫുളിന, റോബീ വില്യംസ് എന്നിവര്‍

  മോസ്‌കോ: റഷ്യന്‍ കാല്‍പന്താരവത്തിന് ഇനി ദിവസം മാത്രം ബാക്കിനില്‍ക്കെ ഉദ്ഘാടന ചടങ്ങ് നടക്കുന്ന മോസ്‌കോയിലെ ലുസ്നിസ്‌ക്കി സ്റ്റേഡിയത്തിലേക്ക് ആരാധകരെ ആവേശം കൊള്ളിക്കാനെത്തുന്ന മൂന്ന് സൂപ്പര്‍ സ്റ്റാറുകളെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist