കൊൽക്കത്തയുടെ മാസ്റ്റർ ബ്രെയിൻ ചെന്നൈയിലേക്ക്, ഞെട്ടിക്കാനൊരുങ്ങി ധോണിയും കൂട്ടരും; ഡീൽ നടന്നാൽ വൻ നേട്ടം
2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിന് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്‌കെ) അവരുടെ ടീമിൽ മാത്രമല്ല, സപ്പോർട്ട് സ്റ്റാഫിലും മാറ്റങ്ങൾ വരുത്തും എന്ന് ...