എസ്-400 മാത്രമല്ല എസ്-500 കൂടി വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് ഇന്ത്യ ; റഷ്യയിൽ നിന്നും കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങിയേക്കും
ന്യൂഡൽഹി : ഇന്ത്യയുടെ ആയുധശേഖരത്തിലേക്ക് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൂടി എത്താൻ ഒരുങ്ങുകയാണ്. റഷ്യയിൽ നിന്നും കൂടുതൽ എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ...