S Jaishanakar

ശ്രീലങ്കൻ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു; വിദേശകാര്യ മന്ത്രി കൊളംബോയിലേക്ക്

ഡൽഹി: ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വിദേശ കാര്യമന്ത്രി എസ് ജയ്ശങ്കര്‍ കൊളംബോയിലേക്ക്. ശ്രീലങ്കന്‍ വിദേശ കാര്യ മന്ത്രി ജി എല്‍ പിരീസീന്‍റെ ക്ഷണപ്രകാരമാണ് ...

ചൈനയ്ക്കെതിരെ കൈകോര്‍ത്ത് ടോക്യോയില്‍ ക്വാഡ് യോഗം; ഇന്ത്യ നിലകൊള്ളുന്നത് നിയമാധിഷ്ഠിത ലോകക്രമത്തിനെന്ന് വിദേശ കാര്യമന്ത്രി എസ്. ജയ്ശങ്കര്‍

ടോക്കിയോ: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ സാഹചര്യത്തിൽ ഇന്ത്യ എല്ലായ്‌പ്പോഴും നിയമാധിഷ്ഠിത ലോകക്രമത്തിനായി നിലകൊള്ളുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. ക്വാഡ് മന്ത്രിതല യോഗത്തില്‍ പങ്കെടുത്ത് ...

‘ഇന്ത്യാ- ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് നയതന്ത്രതലത്തിൽ’; ഇരുരാജ്യങ്ങളും പരസ്പര ധാരണയിലെത്തേണ്ടത് ലോകത്തിന്റെകൂടി ആവശ്യമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

ഡല്‍ഹി: ഇന്ത്യാ- ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ നയതന്ത്ര മാര്‍ഗങ്ങളില്‍ കൂടി മാത്രമേ പരിഹരിക്കാന്‍ സാധിക്കൂവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇരുരാജ്യങ്ങളും പരസ്പര ധാരണയിലെത്തേണ്ടത് ലോകത്തിന്റെകൂടി ആവശ്യമാണെന്നും ...

‘യുഎഇയും ഇസ്രായേലും തമ്മിലുള്ള കരാറിനെ ഇന്ത്യ സ്വാഗതം ചെയ്യുന്നു’; യുഎഇ-ഇസ്രായേല്‍ കരാര്‍ നിരവധി അവസരങ്ങള്‍ തുറക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍

ഡല്‍ഹി: ഡല്‍ഹിയും അബുദാബിയും തമ്മിലുള്ള ബന്ധം വളര്‍ന്നുവരുന്ന സാഹചര്യത്തില്‍, ഇസ്രായേലും യുഎഇയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകുന്നത് ധാരാളം അവസരങ്ങള്‍ തുറന്നിടുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍. ...

‘ഗൽവാനിൽ സംഭവിച്ചത് ചൈന മുൻകൂട്ടി പദ്ധതിയിട്ടത്’; പരിണിതഫലത്തിന്റെ ഉത്തരവാദി ചൈനയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ

ഡൽഹി: കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ടെലിഫോൺ സംഭാഷണം നടത്തി. ലഡാക്കിലെ പ്രകോപനത്തിന് രണ്ടു ദിവസത്തിനുശേഷമാണ് നടപടി. കിഴക്കൻ ലഡാക്ക് ...

മോദിയുടെ ക്ഷണം സ്വീകരിച്ചു; ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്സെയുടെ ആദ്യ വിദേശ സന്ദർശനം ഇന്ത്യയിലേക്ക്

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്സെ ഈ മാസം 29ന് ഇന്ത്യ സനദർശിക്കും. വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist