ബാലസുബ്രഹ്മണ്യം നാദശരീരനായി; സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ
ചെന്നൈ: മഹാഗായകൻ എസ് പി ബാലസുബ്രഹ്മണ്യം ദീപ്തസ്മരണയായി. ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാര ചടങ്ങുകള്‍ ചെന്നൈ നഗരാതിർത്തിയിലെ താമരൈപക്കത്തെ ഫാം ഹൗസിൽ നടന്നു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ...