ശബരിമല കോ-ഓർഡിനേറ്റര്‍ സ്ഥാനത്ത് നിന്നും എഡിജിപി അജിത് കുമാറിനെ മാറ്റി ; പകരം ചുമതല എസ്‍ ശ്രീജിത്തിന്
തിരുവനന്തപുരം : ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയതിന് പിന്നാലെ ശബരിമല കോ-ഓർഡിനേറ്റര്‍ സ്ഥാനത്ത് നിന്നും എഡിജിപി അജിത് കുമാറിന് മാറ്റം. ശബരിമലയിലെ പൊലീസ് ഡ്യൂട്ടിയും ക്രമസമാധാനവും ഉള്‍പ്പെടെയുള്ള ...