Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

എസ് ശ്രീജിത്ത് പറയാൻ ശ്രമിച്ചതും സൈബർ കുത്തിത്തിരിപ്പുകാർ വെട്ടിമാറ്റിയതും ഇതാണ്; ‘തറവാട് ‘ചർച്ചയിൽ ശ്രീജിത്തിന് പിന്തുണയേറുന്നു

by Brave India Desk
Feb 24, 2023, 05:39 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിന്റെ ആറ് മാസം പഴക്കമുള്ള വീഡിയോയിലെ ചില ഭാഗങ്ങൾ മാത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച് വിവാദമുണ്ടാക്കാൻ ശ്രമം. സിവിൽ സർവീസ് വിദ്യാർത്ഥികൾക്കായി യു പി എസ് സി കേരളയും ഫോർച്യൂൺ അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച ട്രെയ്‌നിങ് ക്ലാസിൽ എഡിജിപി നടത്തിയ പ്രസംഗത്തിന്റെ ചില ഭാഗങ്ങളാണ് ചിലർ ചേർന്ന് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്. സിവിൽ സർവ്വീസ് പരിശീലന വേദിയിൽ ജാതീയ പരാമർശവുമായി എഡിജിപി എന്ന രീതിയിലാണ് വ്യാജ പ്രചരണം.

തറവാട് എന്ന പ്രയോഗം നായർ സമുദായത്തിൽ നിന്നുമാണ് മറ്റ് സമുദായങ്ങളിലേക്ക് എത്തിയതെന്ന ചരിത്ര സത്യം കുട്ടികൾക്ക് പകർന്നു നൽകുന്ന ഭാഗമാണ്, എഡിറ്റ് ചെയ്ത് മറ്റ് ജാതികളെ അധിക്ഷേപിച്ചു എന്ന തരത്തിലാക്കി പ്രചരിപ്പിക്കുന്നത്. ഓരോ ജാതിയിലുള്ള ആളുകളും താമസിക്കുന്ന വീടിന് പല പേരുകളായിരുന്നുവെന്നും, തറവാട് എന്നത് പിന്നീട് എല്ലാരും ഉപയോഗിച്ച് പോന്നതാണെന്നുമായിരുന്നു എഡിജിപി ധരിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ എസ് ശ്രീജിത്തിനോട് വിദ്വേഷം പുലർത്തുന്ന ചിലർ ചേർന്ന് ഇത് വ്യാജ പ്രചരണത്തിനുള്ള ആയുധമാക്കി മാറ്റുകയായിരുന്നു.

Stories you may like

‘പ്രണയിച്ച് കൈപിടിച്ചിറങ്ങി; കുഞ്ഞിന് മുന്നിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ കേസ്!

‘മാതാപിതാക്കളെ ഉപേക്ഷിച്ചാൽ ഇനി മൂന്ന് വർഷം തടവ്; വയോജന സംരക്ഷണത്തിനായി ശക്തമായ നിയമനിർമ്മാണവുമായി കേരള സർക്കാർ!’

ശബരിമലയിൽ ആചാരലംഘനം നടത്താൻ ക്ഷുദ്ര ശക്തികൾ ശ്രമിച്ച സമയത്ത് സ്‌പെഷ്യൽ ഓഫീസറായിരുന്ന എസ് ശ്രീജിത്ത് സന്നിധാനത്തേക്ക് നോക്കി കണ്ണീരണിഞ്ഞ ചിത്രം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കറ കളഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം വർദ്ധിച്ചത്. സിവിൽ സർവീസുകാരനായിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് മനസറിയാതെ എസ്. ശ്രീജിത്ത് മുമ്പും പലതവണ അപമാനിക്കപ്പെട്ടിട്ടുമുണ്ട്.

ശ്രീജിത്തിനെ കേന്ദ്രീകരിച്ച് നടക്കുന്ന ഈ ആക്രമണങ്ങളെയും ഐഎഎസ് പരിശീലന വേദിയിൽ അദ്ദേഹം യഥാർത്ഥത്തിൽ എന്താണ് പറയാൻ ശ്രമിച്ചതെന്നും വ്യക്തമാക്കുന്ന വടയാർ സുനിലിന്റെ പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്.അഞ്ചെട്ടു മാസങ്ങൾക്കു മുമ്പുള്ള ഒരു മണിക്കൂർ 9 മിനിറ്റ് വീഡിയോയിൽ നിന്നും മൂന്നു മിനിറ്റു മാത്രം കട്ടു ചെയ്ത് വിവാദമുണ്ടാക്കാൻ ശ്രമിച്ച തലയ്ക്ക് നിശ്ചയമായും ദുരുദ്ദേശ്യമുണ്ടെന്ന് അദ്ദേഹം വിമർശിക്കുന്നു. സിവിൽ സർവീസുകാരനായിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് മനസറിയാതെ എസ്. ശ്രീജിത്ത് മുമ്പും പലതവണ അപമാനിക്കപ്പെട്ടിട്ടുമുണ്ടെന്ന് വടയാർ സുനിൽ ചൂണ്ടിക്കാണിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

Tags: adgpS Sreejith
Share1
Tweet
Send
Share

Latest stories from this section

വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

പരീക്ഷ പാസായിട്ടും നിയമനമില്ല; വിജിലൻസിലേക്ക് ഡെപ്യൂട്ടേഷൻ വൈകുന്നു, പോലീസ് സേനയിൽ വൻ അതൃപ്തി

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

പോപ്കോണിന് അമിതവില, കുടിവെള്ളത്തിന് വൻ തുക; സംസ്ഥാനത്തെ സിനിമാ തിയറ്ററുകളിൽ വൻ മിന്നൽ പരിശോധന; 26 കേസുകൾ, വൻ പിഴ!’

രാജ്യത്തെ പരിപോഷിപ്പിച്ച സാമ്രാജ്യം; ലോകത്തിലെ ഏറ്റവും സമ്പന്നമായൊരു സാമ്രാജ്യം; മുഗൾ ഭരണത്തെ പുകഴ്ത്തി ജോൺബ്രിട്ടാസ്; പാഠശകലങ്ങൾ നീക്കിയതിനെതിരെ വിമർശനം

പോലീസ് വഴിയിലിറക്കി വിട്ടു ;ഓട്ടോ പിടിച്ച് തിരിച്ചെത്തി ജോൺബ്രിട്ടാസ്

Latest News

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

ഖൈബർ പക്തൂൺഖ്വയിലെ അടിയന്തരാവസ്ഥയ്ക്ക് പിന്നിൽ പട്ടാള മേധാവി അസിം മുനീർ; സൈന്യത്തിനെതിരെ സായുധ പ്രതിരോധത്തിന് ആഹ്വാനം ചെയ്ത് ടിടിപി

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ജനങ്ങൾക്ക് വിശ്വാസമില്ലാത്ത നേതൃത്വം ആണ് കോൺഗ്രസിന്റെ പരാജയം ; രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള നാടകങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് യോഗി

‘പ്രണയിച്ച് കൈപിടിച്ചിറങ്ങി; കുഞ്ഞിന് മുന്നിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ കേസ്!

‘പ്രണയിച്ച് കൈപിടിച്ചിറങ്ങി; കുഞ്ഞിന് മുന്നിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ കേസ്!

അഗാർക്കറുടെ സമീപനം നിരാശപ്പെടുത്തി; വിരാട് കോഹ്‌ലിയുടെ വിരമിക്കലിന് പിന്നിൽ സെലക്ഷൻ കമ്മിറ്റിയെന്ന് വസീം ജാഫർ

അഗാർക്കറുടെ സമീപനം നിരാശപ്പെടുത്തി; വിരാട് കോഹ്‌ലിയുടെ വിരമിക്കലിന് പിന്നിൽ സെലക്ഷൻ കമ്മിറ്റിയെന്ന് വസീം ജാഫർ

സ്നേഹത്തിന്റെ കടയല്ല, അത് നുണകളുടെ ഒരു ഷോറൂം ആണ് ; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി

‘ജ്ഞാനേഷ് കുമാറിന് ഇപ്പോൾ രാത്രി ഉറങ്ങാൻ പോലും സാധിക്കുന്നില്ല’ ; പോരാട്ടം ശക്തമായി തുടരുമെന്ന് രാഹുൽ ഗാന്ധി

ലോകകപ്പ് വീരനായകനിൽ നിന്ന് ടീമിന് പുറത്തേക്ക്; സഞ്ജു സാംസൺ നേരിടുന്നത് കടുത്ത വെല്ലുവിളി

ലോകകപ്പ് വീരനായകനിൽ നിന്ന് ടീമിന് പുറത്തേക്ക്; സഞ്ജു സാംസൺ നേരിടുന്നത് കടുത്ത വെല്ലുവിളി

‘രണ്ടര ലക്ഷം കൊടുത്ത് ഏജന്റ് വഴി വിവാഹം കഴിച്ചു; രണ്ടാം നാൾ അത്താഴത്തിൽ വിഷം കലർത്തി നൽകി പെൺസുഹൃത്തിനൊപ്പം നവവധു മുങ്ങി

‘രണ്ടര ലക്ഷം കൊടുത്ത് ഏജന്റ് വഴി വിവാഹം കഴിച്ചു; രണ്ടാം നാൾ അത്താഴത്തിൽ വിഷം കലർത്തി നൽകി പെൺസുഹൃത്തിനൊപ്പം നവവധു മുങ്ങി

പേര് ഓസ്‌ട്രേലിയൻ ഇതിഹാസത്തിന്റെ, റോൾ മോഡൽ സംഗക്കാര; പാക് സ്കൂൾ ക്രിക്കറ്റിൽ തരംഗമായി ‘ആദം ഗിൽക്രിസ്റ്റ്’

പേര് ഓസ്‌ട്രേലിയൻ ഇതിഹാസത്തിന്റെ, റോൾ മോഡൽ സംഗക്കാര; പാക് സ്കൂൾ ക്രിക്കറ്റിൽ തരംഗമായി ‘ആദം ഗിൽക്രിസ്റ്റ്’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies