തീർത്ഥാടകർ ഏറെ ബുദ്ധിമുട്ടിയ മണ്ഡലകാലം; ഹരിവരാസനം പാടി ഇന്ന് നടയടയ്ക്കും;റെക്കോര്‍ഡിട്ട് വരുമാനം; കാണിക്ക എണ്ണിക്കഴിഞ്ഞില്ലെന്നും റിപ്പോർട്ട്
പത്തനംതിട്ട : മണ്ഡലകാലം ഇന്ന് അവസാനിക്കാനിരിക്കെ ശബരിമലയിൽ റെക്കോർഡ് സൃഷ്ടിച്ച് വരുമാനം. കാണിക്ക ഇനിയും എണ്ണാന്‍ ബാക്കിനില്‍ക്കേയാണ് വരുമാനത്തിൽ റെക്കോർഡ് സൃഷ്ടിച്ചിട്ടുള്ളത്. നിലവിൽ ലഭ്യമായ കണക്കനുസരിച്ച് ശബരിമലയിലെ ...