ഇരുമുടിക്കെട്ടിൽ ഈ വസ്തുക്കൾ ഒഴിവാക്കണം ; ശബരിമല തീർത്ഥാടകർക്ക് നിർദേശവുമായി ദേവസ്വം ബോർഡ്
തിരുവനന്തപുരം :ശബരിമല തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി ദേവസ്വം ബോർഡ്. ഇരുമുടിക്കെട്ടിൽ നിന്നും മൂന്ന് സാധനങ്ങൾ ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. കർപ്പൂരം, സാബ്രാണി, പനിനീര് എന്നിവ ഒഴിവാക്കണമെന്നാണ് അറിയിപ്പ്. ഭക്തർ ...