പ്രശസ്ത സീരിയല്‍ നടന്‍ ശബരീനാഥ് അന്തരിച്ചു
പ്രശസ്ത സീരിയല്‍ നടന്‍ ശബരീനാഥ്(45) കുഴഞ്ഞു വീണു മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. വ്യാഴാഴ്ച രാത്രി അരുവിക്കരയിലെ വീടിന് സമീപം ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മൂക്കില്‍നിന്നും ...