എന്തിനാണിങ്ങനെ വ്യാജവാർത്ത പ്രചരിപ്പിക്കുന്നത്? സാബുമോൻ എനിക്കെന്റെ സഹോദരനെ പോലെ : മഞ്ജു പിള്ള
തിരുവനന്തപുരം : നടന്‍ സാബുമോന്റെയും തന്റെയും പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് നടി മഞ്ജു പിള്ള. സാബുമോന്‍ രാത്രി മഞ്ജു പിള്ളയുടെ കതകില്‍ തട്ടി വിളിച്ചെന്ന രീതിയിലാണ് ...