വിവാഹമോചിതൻ; ഫാറൂഖ് അബ്ദുള്ളയുടെ മകളുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയതായി സച്ചിൻ പൈലറ്റ്; വെളിപ്പെടുത്തൽ നാമനിർദ്ദേശ പത്രികയിൽ
ജയ്പൂർ: ജമ്മുകശ്മീർ മുൻമുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ മകളുമായുള്ള വിവാഹബന്ധം വേർപ്പെടുത്തി സച്ചിൻ പൈലറ്റ്. രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ഇന്ന് സമർപ്പിച്ച നാമനിർദ്ദേശ പത്രികയിലാണ് സച്ചിൻ വിവാഹമോചനം ...