ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ആ ദിനം; രത്തൻ ടാറ്റയുടെ വിയോഗത്തിന് പിന്നാലെ ചർച്ചയായി സച്ചിന്റെ കുറിപ്പ്
മുംബൈ: രത്തൻ ടാറ്റയുടെ വിയോഗത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി സച്ചിൻ തെണ്ടുൽക്കറിന്റെ കുറിപ്പ്. രത്തൻ ടാറ്റയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ഒരു ...