തലച്ചോറിൽ രക്തസ്രാവം ; സദ്ഗുരു ജഗ്ഗി വാസുദേവിന് അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയ നടത്തി
ന്യൂഡൽഹി : ആത്മീയ ഗുരുവും ഇഷ ഫൗണ്ടേഷൻ സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവിന് അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയ നടത്തി. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് സദ്ഗുരുവിനെ ഡൽഹിയിലെ ...