യുപിയിലെ പ്രമുഖ മാളിൽ പരിശോധന; ഹലാൽ ഉത്പന്നങ്ങൾ പിടിച്ചെടുത്തു; എട്ട് കമ്പനികൾക്കെതിരെ കേസ്
ലക്‌നൗ: ഹലാൽ മുദ്രയുള്ള ഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിന് പിന്നാലെ യുപിയിലെ പ്രമുഖ മാളിൽ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വിഭാഗം. ഗുരുഗ്രാമിലെ സഹാറ മാളിലാണ് പരിശോധന നടത്തിയത്. ഹലാൽ മുദ്രയുപയോഗിച്ചുള്ള ...