പാൽഘറിൽ സന്യാസിമാരെ കൊലപ്പെടുത്തിയ സംഭവം; പ്രതികൾക്ക് ജാമ്യമില്ല
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ ഹിന്ദു സന്യാസിമാരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് കോടതി ജാമ്യം നിഷേധിച്ചു. കേസിലെ 25 പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി നിരസിച്ചത്. സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു ...