അമ്മാവനെ വിവാഹം ചെയ്തു; പിന്നാലെ ഗർഭിണിയായി; യുവതിയ്‌ക്കെതിരെ വ്യഭിചാര കുറ്റം ചുമത്തി പാക് ശരീഅത്ത് കോടതി
ഇസ്ലാമാബാദ്: മാതൃസഹോദരനെ വിവാഹം കഴിച്ച യുവതിയ്‌ക്കെതിരെ വ്യഭിചാര കുറ്റം ചുമത്തി പാക് ശരീഅത്ത് കോടതി. യുകെ സ്വദേശിനിയായ യുവതിയ്‌ക്കെതിരെയാണ് കോടതി നടപടി സ്വീകരിച്ചത്. 2021 ലായിരുന്നു യുവതി ...