‘ ഉറപ്പായും അവർ കൊല്ലും’; ‘ ഞാനാണ് രാജ്യം വിടാൻ പറഞ്ഞത്’; ഷെയ്ഖ് ഹസീനയുടെ മകൻ
ധാക്ക: രാജിവച്ചതിന് പിന്നാലെ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടത് തന്റെ ഉപദേശപ്രകാരം ആണെന്ന് മകൻ സജീബ് വാസെദ്. രോഷാകുലരായ ജനക്കൂട്ടം അമ്മയെ കൊല്ലുമെന്ന് ...