കരിപ്പൂർ സ്വർണ്ണക്കടത്തിൽ സിപിഎം കുരുക്കിൽ; ചോദ്യം ചെയ്യലിന് ഹാജരാകാൻ ഡി വൈ എഫ് ഐ നേതാവ് സജേഷിന് കസ്റ്റംസ് നോട്ടീസ്
കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്തിൽ സിപിഎം കുരുക്കിലേക്ക്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഡി വൈ എഫ് ഐ നേതാവ് സജേഷിന് കസ്റ്റംസ് നോട്ടീസ് നൽകി. ചോദ്യം ചെയ്യലിനായി ബുധനാഴ്ച ...