സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം; സാലഡ് വെള്ളരി കഴിച്ച 162 പേർ ആശുപത്രിയിൽ
ന്യൂയോർക്ക്: സാലഡിനായി ഉപയോഗിക്കുന്ന വെള്ളരിയിൽ സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം. ബാക്ടീരിയ ബാധിച്ചതിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളുമായി 162 പേർ ആശുപത്രിയിൽ ചികിത്സ തേടി. അമേരിക്കയിലെ കൊളംബിയയിൽ ആണ് സംഭവം. ...








