ഒരു നുള്ള് ഉപ്പിൽ തടി കുറയ്ക്കുന്ന സൂത്രമോ?; വേറെയും ഉണ്ട് നൂറായിരം ഗുണങ്ങൾ; ഇങ്ങനെ ചെയ്താൽ ഏത് സ്‌ട്രെസും പറപറക്കുമത്രേ…
രുചിയ്ക്കും ആരോഗ്യത്തിനും നമുക്ക് ജീവിതത്തിൽ നിന്ന് മാറ്റിനിർത്താനാവാത്ത വസ്തുവാണ് ഉപ്പ്. അമിതമായാൽ വിഷമാണെങ്കിലും ഉപ്പിന് അനേകായിരം ഗുണങ്ങളുണ്ട്. അറിഞ്ഞ് ഉപയോഗിക്കുക എന്നതാണ് അതിന്റെ പ്രായോഗികത. സോഡിയം, പൊട്ടാസ്യം, ...