മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സലിം ദുറാനി അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സലിം ദുറാനി അന്തരിച്ചു. 88 വയസായിരുന്നു. വീഴ്ചയെ തുടർന്ന് തുടയിലെ എല്ല് പൊട്ടി ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വിശ്രമത്തിലായിരുന്നു. സഹോദരൻ ...








