ഓര്‍ക്കകള്‍ കടലിലെ ഗുണ്ടകള്‍, സാല്‍മണെ കൊന്ന് തലയില്‍ തൊപ്പിയാക്കുന്നതും ഫാഷന്‍
ഓര്‍ക്കകള്‍ അഥവാ കൊലയാളി തിമിംഗലങ്ങള്‍ കടലിലെ ഗുണ്ടകളാണെന്ന് ശാസ്ത്രലോകം മുന്നമേ കണ്ടെത്തിയ വസ്തുതയാണ് ഭക്ഷണത്തിന് വേണ്ടിയല്ലാതെ കൊല്ലുന്നതും അതില്‍ അഭിമാനിക്കുന്നതുമൊക്കെ ഇവരുടെ പൊതുസവിശേഷതയാണ്. ഇപ്പോഴിതാ വിചിത്രമായ ...